2
Thursday
April 2020

2
Thursday
April 2020

News UPDATES

കൊറോണ വൈറസ് : ഉംറക്ക് യാത്ര തിരിച്ച തീര്‍ത്ഥാടകരെ വിമാനത്തില്‍ നിന്നിറക്കി

27th of February 2020

കൊറോണ വൈറസ് പടര്‍ന്നതിനെ ചൊല്ലി ഉംറക്ക് യാത്ര തിരിച്ച യാത്രക്കാരെ കരിപ്പൂരില്‍ വിമാനത്തില്‍ നിന്നിറക്കി. ഇന്നലെ രാത്രി സഊദി ഗവണ്‍മെന്റ് ഉംറ തീര്‍ത്ഥാടനത്തിന് വിലക്കേര്‍പ്പെടുത്തിയത്.ഇന്ന് രാവിലെ സ്വകാര്യ ഏജന്‍സികള്‍ വഴി ഉംറക്ക് പുറപ്പെട്ട യാത്രക്കാര്‍ ബോര്‍ഡിംഗ് പാസെടുത്ത് വിമാനത്തില്‍ കയറുകയും ഉംറക്കുളള ഇഹ്‌റാം കെട്ടുകയും ചെയ്തിരുന്നതായി യാത്രക്കാര്‍ പറയുന്നു. സഊദി ഗവണ്‍മെന്‍ിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

 


Related UPdates
newsletter

Subscribe to our email newsletter