3
Friday
April 2020

3
Friday
April 2020

PRAVASAM UPDATES

ഉംറ വിസകള്‍ നിര്‍ത്തി വെച്ചു; തീര്‍ത്ഥാടകര്‍ക്ക് ജൂലൈ 2 വരെ പ്രവേശിക്കാം

20th of June 2019

 മക്ക:  വിദേശ രാജ്യങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഉംറ വിസകള്‍ ്‌നുവദിക്കുന്നത് ജൂണ്‍ 17 മുതല്‍ നിറുത്തി വെച്ചതായി മന്ത്രാലയം അറിയിച്ചു. ജൂണ്‍ 17 ന് മുമ്പ് ഉംറ വിസകള്‍ അനുവദിച്ചവര്‍ക്ക് ജൂലെ 2 വരെ രാജ്യത്ത് പ്രവേശിക്കാം. ദുല്‍ഖഅദ ഒന്ന്് മുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലെത്തതുടങ്ങും. ജൂലൈ 2 വരെയുളള കാലത്ത് മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ ഉംറ പൂര്‍ത്തീകരിച്ചാലുടന്‍ സ്വദേശത്തിലേക്ക് അയക്കും

 


Related UPdates
newsletter

Subscribe to our email newsletter