27
Monday
January 2020

27
Monday
January 2020

Local Updates UPDATES

തൃശൂര്‍ മുണ്ടൂര്‍ പുറ്റേക്കരയില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് മരണം

11th of May 2019

തൃശൂര്‍ മുണ്ടൂര്‍ പുറ്റേക്കരയില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു

ഓട്ടോയാത്രക്കാരായ മലപ്പുറം തിരൂര്‍ ഒഴൂര്‍ പൈക്കാട്ട് മണിയുട ഭാര്യ രുഗ്മിണി (47) മണിയുടെ സഹോദരന്‍ രവീന്ദ്രന്റെ മകന്‍ അലന്‍ കൃഷ്ണ (ആറ്) എന്നിവരാണു മരിച്ചത്. ഓട്ടോയില്‍ ഇടിച്ചശേഷം ടാങ്കര്‍ ദിശതെറ്റി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി.പെട്രോളിയം സിലിണ്ടര്‍ കാലിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏഴു പേര്‍ക്കാണു പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരം


Related UPdates
newsletter

Subscribe to our email newsletter