26
Monday
October 2020

26
Monday
October 2020

Local Updates UPDATES

നന്തുവിന് നിങ്ങളുടെ സഹായം വേണം

3rd of May 2019

താനൂർ: മഞ്ഞപ്പിത്തമായിരുന്നു തുടക്കം, പതിയെ കരളിന് ബാധിച്ചു രോഗം. ഇപ്പോൾ എറണാകുളം അമൃതയിൽ വെച്ച് കരൾ മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ് ഒമ്പത് വയസുകാരൻ അമൽ എന്ന നന്തുവിന്. ഓപ്പറേഷനും തുടര ചികിൽസക്കമായി 30 ലക്ഷം രൂപ ചിലവ് വരും. താനൂർ കാട്ടിലങ്ങാടി സ്വദേശിയായ കാട്ടിലപ്പറമ്പിൽ അനീഷ് -ജിൽ ഷ ദമ്പതികൾ താമസിക്കുന്നത്  കൊടിഞ്ഞിയിൽ വാടക വീട്ടിലാണ്. എ.എം.എൽ.പി സ്കൂളിലാണ് നന്തു പഠിക്കുന്നത്. സ്കൂൾ അധ്യാപകരും നാട്ടുകാരും  ചേർന്ന് സഹായം എത്തിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നന്തുവിന് നിങ്ങളുടെ സഹായം വേണം.

അനീഷ് (കുഞ്ഞിന്റെ പിതാവ്) 7356271558   

സമദ് മാസ്റ്റർ (സ്കൂൾ ഹെഡ് മാസ്റ്റർ + കമ്മിറ്റി കോഡിനേറ്റർ) 9387723524

 Bank details

JILSHA .MP

DHANALAXMI BANK

EDAPPALLY AIMS BRANCH

A/C 015500100253553

IFSC CODE - DLXB0000155


Related UPdates
newsletter

Subscribe to our email newsletter