30
Monday
March 2020

30
Monday
March 2020

Local Updates UPDATES

വയനാട് ചുരത്തില്‍ ചരക്ക് ലോറി മറിഞ്ഞു : ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു, ക്ലീനര്‍ മരിച്ചു

27th of April 2019


വയനാട്: ; ചുരം ഒമ്പതാം വളവില്‍ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ക്ലീനര്‍ മരണപ്പെട്ടു. തമിഴ്‌നാട് രാഗയം സ്വദേശി രഘു (26) ആണ് മരിച്ചത്. ഉച്ചക്കാണ് അപകടം അമ്പത് അടിയോളം താഴ്ചയുളള കൊക്കയിലേക്കാണ് മറിഞ്ഞത്. ഫയര്‍ ഫോഴ്‌സെത്തി രക്ഷപ്രവര്‍ത്തനം നടത്തി.

 


Related UPdates
newsletter

Subscribe to our email newsletter