22
Tuesday
September 2020

22
Tuesday
September 2020

Travel UPDATES

മണാലിയിലേക്ക് പ്ലസ്ടുക്കാരുടെ സൈക്കിൾ യാത്ര

22nd of April 2019

മലപ്പുറം: അവധിക്കാലം വിനോദ സഞ്ചാരന് ചിലവഴിക്കുകയാണ് മലപ്പുറം പെരുവള്ളൂരിലെ രണ്ട് പ്ലസ്ടുക്കാരായ പയ്യൻമാർ. മലപ്പുറത്ത് നിന്ന് മണാലിയിലേക്കൊരു സൈക്കിൾ യാത്ര നടത്തി മിടുക്ക് കിട്ടിയിരിക്കുന്നു . മിദാലാജ് പറമ്പിൽ പീടികയും ഉസാമ കാടപ്പടിയുമാണ് ആ മിടുക്കൻമാർ. 

മാർച്ച് 28ന് പരീക്ഷ കഴിഞ്ഞിറങ്ങിയതാണവർ വയനാട്, മൈസൂർ, ചെന്നൈ, ആന്ധ്ര പ്രദേശ് വരെ സൈക്കിളിലും തുടർന്ന് ചണ്ഡിഗഡ് വരെ ട്രെയിൻ മാർഗവും അവിടെ നിന്ന് പഞ്ചാബ്, ഹരിയാന, ഹിമാചൽ മുഴുവൻ സൈക്കിൾ സഫാരിയായിരുന്നു. ടെന്റുകളിലും പള്ളികളിലും  പെട്രോൾ പമ്പിലും മറ്റും രാത്രി തങ്ങും. യാത്ര ആസ്വദിക്കുന്നുവെന്ന് മിദ്ലാജും ഉസാമയും ബൈലൈനോട് പറഞ്ഞു. അവർ യാത്ര തുടരട്ടെ..

 


Related UPdates
newsletter

Subscribe to our email newsletter