27
Monday
January 2020

27
Monday
January 2020

Local Updates UPDATES

കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് നേരെ വീണ്ടും ആർ.എസ്.എസ് വധഭീഷണി

12th of April 2019

കൊടിഞ്ഞി: മതം മാറിയതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരിക്കും മക്കൾക്കുമെതിരെ ആർ.എസ്.എസ് വധ ഭീഷണി. 

ഭീഷണി നേരിട്ട ഇളയ സഹോദരിയും മക്കളും ഫൈസലിന്റെ മരണത്തോടെ ഇസ്ലാം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ സഹോദരിയും മകനും നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്‍ എസ് എസ്പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്നയാളാണ് കുട്ടികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് തിരിച്ച്‌ വരുുമ്പോഴാണ് ഭീഷണിയെന്നും പരാതിയിലുണ്ട്.
 


Related UPdates
newsletter

Subscribe to our email newsletter