26
Thursday
November 2020

26
Thursday
November 2020

Stories UPDATES

പേരക്കുട്ടികള്‍ക്കൊപ്പം കെ.എം മാണിയുടെ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ വൈറല്‍

10th of April 2019
പാല: അന്തരിച്ച കെ.എം മാണി രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും പേരക്കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. കളിയുടെ ആവേശത്തില്‍ പോയി ചെരുപ്പ് എടുത്തോണ്ട് വാടാ എന്ന് മക്കളോട് പറയുന്നത് കേള്‍ക്കാം. താന്‍ പഴയ ഫുട്‌ബോള്‍ കളിക്കാരനാണെന്നും മാണി പറഞ്ഞ് പേരക്കുട്ടികള്‍ക്കൊപ്പം ആസ്വദിച്ച് കളിക്കുകയാണ് വീഡിയോയില്‍ കെ.എം മാണി. വീഡിയോ കാണാം


Related UPdates
newsletter

Subscribe to our email newsletter