23
Friday
October 2020

23
Friday
October 2020

Stories UPDATES

കാലിക്കറ്റ സി-സോണ്‍ : അരങ്ങുണരുന്നു; സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചു.

27th of February 2019

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വ്വകലാശലാ സി-സോണ്‍ മല്‍സരങ്ങളുടെ അരങ്ങുണരുന്നു.നാളെ കാലത്ത് ഒമ്പത് മണിക്ക് അഭിമന്യുവിന്റെ അച്ചനും അമ്മയും തിരിതെളിയിക്കുന്നതോടെ വേദികള്‍ കലയുടെ നിറങ്ങളിലാറാടും.ഇന്നത്തോടെ സ്‌റ്റേജിതര മല്‍സരങ്ങള്‍ അവസാനിപ്പിച്ചു.22 ഇന മത്സരങ്ങളാണ് ഇന്നും ഇന്നലെയുമായി നടന്നത് .സ്റ്റേജിതര മത്സരങ്ങളില്‍ മുന്നേറുന്നത് നിലവില്‍ കൊണ്ടോട്ടി ഇ .എം.ഇ.എ കോളേജ് (18 പോയിന്റ് ) പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങള്‍ കൊളേജ് കൊണ്ടോട്ടി (16 പോയിന്റ് ) പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി (12 പോയിന്റ് ) എന്‍.എസ്.എസ്  കോളേജ് മഞ്ചേരി (11 പോയിന്റ് ) കാലിക്കറ്റ്  ക്യാമ്പസ് (10 പോയിന്റ് ) എന്നിങ്ങനെയാണ്.
വേദികള്‍ക്ക് പോരിട്ടത്്് ഇങ്ങനെ:

ഇ.എം.എസ്, നങ്ങേലി ,വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ശ്രീനാരയണ ഗുരു, അയ്യങ്കാളി എന്നിങ്ങനെ അഞ്ച് വേദികളാണ് മത്സരങ്ങള്‍ക്കായി ഒരുങ്ങിയിട്ടുള്ളത്.

നാളെത്തെ പരിപാടികള്‍
വേദി 1: - ഇ.എം.എസ്

രാവിലെ 11.ഭരതനാട്യം
ക്ലാസിക്കല്‍ ഡാന്‍സ് മറ്റുള്ളവ
കുച്ചുപിടി / ഒഡീസി / കഥക് / 

വൈകിട്ട് 5 മണി : മണിപ്പൂരി

രാവിലെ 10 മണി - നാടോടി നൃത്തം - (ആണ്‍)

വേദി: 2 :- നങ്ങേലി*
രാവിലെ 11 മാപ്പിളപ്പാട്ട് 

വൈകിട്ട് 4  ഒപ്പന
7 വട്ടപ്പാട്ട്

വേദി 3:- വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

രാവിലെ 11  ചെണ്ടമേളം ഗ്രൂപ്പ്
ചെണ്ട തായമ്പക

11.45 രവിലെ  തുകല്‍ വാദ്യങ്ങള്‍ - പൗരസ്ത്യം
ചെണ്ട ,/ഇടക്ക / മദ്ദളം

 ഉച്ചക്ക്
 12.30 തുകല്‍ വാദ്യങ്ങള്‍ - പൗരസ്ത്യം. മൃദംഗം / ഗഞ്ചിറ / ഘടം / തകില്‍
2.30 .തുകല്‍ വാദ്യങ്ങള്‍ - പൗരസ്ത്യം
3.15  .തബല പക്കവാദ്യം

വേദി 4. ശ്രീ നാരായണ ഗുരു
രാവിലെ 11 .കഥകളി സംഗീതം - പെണ്‍

1.45 ഉച്ചക്ക്  കഥകളിസംഗീതം - ആണ്‍

3.00 ലളിത സംഗീതം - പെണ്‍
7.00 ലളിത സംഗീതം - ആണ്‍

വേദി 5 .അയ്യങ്കാളി
രാവിലെ 11  :-പാശ്ചാത്യ സംഗീതം
ഉച്ചക്ക്
2.00  സംഘഗാനം പശ്ചാത്യം
3.30  :- തന്ത്രി വാദ്യങ്ങള്‍ - പഞ്ചാത്യം . വയലിന്‍ / ബല്‍ ജോ/ ഗിറ്റാര്‍ / മാന്‍ഡോലിന്‍


Related UPdates
newsletter

Subscribe to our email newsletter