26
Thursday
November 2020

26
Thursday
November 2020

PRAVASAM UPDATES

കേരളത്തിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കാനൊരുങ്ങി കേന്ദ്രം

17th of June 2020

കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രം വന്ദേ ഭാരതിലും യാത്ര മതിയെന്ന തീരുമാനം മാറ്റാൻ കേന്ദ്രം. അല്ലാത്ത പക്ഷം മറ്റ് ചാർട്ടഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള  സർവീസ് നിറുത്താൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്.

പുതിയ തീരുമാനം വന്നാൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് ആയിരിക്കാൻ സാധ്യതയേറെയാണ്. നേരത്തെ ചാർട്ടഡ് വിമാനങ്ങൾക്ക് കൊവിഡ് ടെസ്റ്റ നിർബന്ധമാക്കിയത് വിവാദമായപ്പോഴാണ് വന്ദേ ഭാരതിലും ടെസ്റ്റ് നിർബന്ധമാക്കിയത്


Related UPdates
newsletter

Subscribe to our email newsletter