30
Friday
October 2020

30
Friday
October 2020

Education UPDATES

'ദ കോൺഫിയദോ - 2020' ദേശീയ ഓൺലൈൻ പബ്ലിക് സപീക്കിംഗ് മൽസരം

2nd of May 2020

ഓൺലൈനായി ഇംഗ്ലിഷ് പബ്ലിക് സ്പീക്കിംഗ് മൽസരം സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്ഭാഷയെ കൂടുതൽ ജനകീയമാക്കുന്നതിന് വേണ്ടി സ്പീക്ക് ഈസി ഇംഗ്ലീഷ് അക്കാദമിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് മൽസരം നടത്തുന്നത്. 10001 രൂപയാണ്  വിജയിക്ക് നൽകുന്ന സമ്മാനം. പത്ത് വയസിന് മുകളിലുള്ള ആർക്കും വീഡിയോ പ്രസൻ്റെഷൻ വഴി മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്.പ്രസന്റേഷൻ വീഡിയോടൊപ്പം  നിങ്ങളുടെ പേരും അഡ്രസ്സും ജൂലൈ 31 ന് മുമ്പായി താഴെ കൊടുത്ത നമ്പറിലേക്ക്  വാട്ട്സ് അപ്പ് ചെയ്യേണ്ടതാണ്. 

6235090155

കൂടുതൽ വിവരങ്ങൾക്ക്: https://bit.ly/2UfKYtq

 


Related UPdates
newsletter

Subscribe to our email newsletter