6
Saturday
June 2020

6
Saturday
June 2020

Local Updates UPDATES

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

2nd of May 2020

വൈദ്യുതി കമ്പിയിൽ  തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാണ്ടിക്കാട് മോഴക്കല്ലിലെ പരേതനായ കണക്കന്‍തൊടിക അലവി ഹാജിയുടെ ഭാര്യ ആയിശ (82) ആണ് മരിച്ചത്. വീട്ടുവളപ്പില്‍ കാറ്റില്‍ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി കമ്ബിയില്‍ അബദ്ധത്തില്‍ പിടിച്ചാണ് ഷോക്കേറ്റത്. 

മക്കള്‍: സൈനബ, റുഖിയ(വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്ബര്‍), ഉമ്മുകുല്‍സു, കദീജ, ഉമ്മര്‍, റംലത്ത്(കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഹസന്‍, പരേതരായ ഫാത്തിമ്മ, ജഹഫര്‍ സാദിഖ്.


Related UPdates
newsletter

Subscribe to our email newsletter