8
Saturday
August 2020

8
Saturday
August 2020

Education UPDATES

ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ (ബി.ഇ.സി.ഐ.എല്‍) വിളിക്കുന്നു

2nd of May 2020

ഹൈദരാബാദ്, ഡല്‍ഹി എന്നീ കേന്ദ്രങ്ങളിലെ 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തികകള്‍ : ഡിജിറ്റല്‍ ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍

ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയുള്ളമാതൃകയനുസരിച്ച്‌ അപേക്ഷ തയ്യാറാക്കി cyberjobs@becil.com എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ www.becil.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാകും അഭിമുഖം നടത്തുക. ഡല്‍ഹിയില്‍ വെച്ചാകും അഭിമുഖം.

അതിന് സാധിച്ചില്ലെങ്കില്‍ അഭിമുഖം ഓണ്‍ലൈനായി നടത്തും.

അപേക്ഷിക്കാനുള്ള അവസാന തിയതി: മേയ് 06


Related UPdates
newsletter

Subscribe to our email newsletter