8
Saturday
August 2020

8
Saturday
August 2020

Stories UPDATES

ചേതനയറ്റ രാജാവിനെ സ്വീകരിച്ച് അറക്കൽ പാലസ്; ജോയിയുടെ മൃതദേഹം സംസ്കരിച്ചു

1st of May 2020

അറയ്ക്കൽ ജോയ് എന്ന കപ്പൽ ജോയിടെ ചേതനയറ്റ ശരീരം ഏറ്റ് വാങ്ങി അറക്കൽ പാലസ്. ഏപ്രിൽ 30ന് കരിപ്പൂർ വഴി പ്രത്യേക വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

വയനാട്ടിലെ മാനന്തവാടിയിലെ അറക്കൽ പാലസ് എന്ന അദ്ധേഹത്തിതിൻ്റെ വസതിയിലെത്തിച്ച മൃതദേഹത്തിനെ അനുഗമിക്കാൻ 20 പേർക്ക് മാത്രമേ അനുവാദമുണ്ടായിിരുന്നുള്ളു,.

കണിയാരത്തെ കത്തീഡ്രൽ പളളിയിലേക്ക് വാഹന വിലാപയാത്രയോടെ കൊണ്ട് പോയി. ഏപ്രിൽ 23 നാണ് ദുബൈ ഓഫീസിലെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരികരിച്ചിട്ടുണ്ട്.


Related UPdates
newsletter

Subscribe to our email newsletter