30
Friday
October 2020

30
Friday
October 2020

Education UPDATES

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ലോക് ഡൗൺ പിൻവലിച്ച് പത്ത് ദിവസത്തിനകം നടത്തും

29th of April 2020

കൊവിഡ്- 19 മൂലം മുടങ്ങിയ പത്ത് , പ്ലസ് ടു പരീക്ഷകൾ രാജ്യവ്യാപകമായി ലോക് ഡൗൺ പിൻവലിച്ച് പത്ത് ദിവസത്തിനകം നടത്തുമെന്ന് സി.ബി. എസ്. ഇ.

ഏപ്രിൽ 1 ന് ഇറക്കിയ ഉത്തരവ് പ്രകാരമായിരിക്കും പരീക്ഷ നടത്തുകയെന്നും ഊഹോപോഹങ്ങൾ തള്ളണമെന്നും സി.ബി. എസ്. ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.41 വിഷയങ്ങളിൽ പ്രധാനപ്പെട്ട 29 വിഷയങ്ങളിൽ മാത്രമേ പരീക്ഷ നടത്തുവെന്നും മിനിമം പത്ത് ദിവസം അറിയിപ്പ് ലഭിക്കുമെന്നും സി.ബി. എസ്. ഇ വ്യക്തമാക്കിയിട്ടുണ്ട്.

 


Related UPdates
newsletter

Subscribe to our email newsletter