2
Thursday
April 2020

2
Thursday
April 2020

News UPDATES

കൂടത്തായി കേസ്: പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

27th of February 2020

കൂടത്തായി കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു ജയിലിൽ പ്രതിയെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Related UPdates
newsletter

Subscribe to our email newsletter