6
Monday
April 2020

6
Monday
April 2020

News UPDATES

" വായ മൂടിക്കെട്ടാനാണെങ്കിൽ ഒച്ചയിടാനാണ് തീരുമാനം " മാധ്യമവിലക്കിനെതിരെ വ്യാപക പ്രതിഷേധം

6th of March 2020

ഡൽഹി കലാപ മാധ്യമറിപ്പോർട്ടിനെ തുടർന്ന് പ്രമുഖ മലയാള ചാനലായ മീഡിയ വൺ ,ഏഷ്യനെറ്റ് എന്നീ ചാനലുകളുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് തടഞ്ഞതിൽ അർധരാത്രിയിിലും വ്യാപക പ്രതിഷേധം നീളുന്നുു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുുരത്തുമെത്തുമെല്ലാം മധ്യപ്രരവർത്തക കൂട്ടായ്മയുടെ പ്രതിഷേധങ്ങളും മുസ്ലിം ലീഗ് , യൂത്ത് ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിക്കുന്നതുൾപ്പെടെ സമരങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. 

സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ പിന്തുണയുമായി നിറഞ്ഞിരിക്കുകയാണ്..


Related UPdates
newsletter

Subscribe to our email newsletter