8
Wednesday
July 2020

8
Wednesday
July 2020

News UPDATES

സി.എ.എക്കെതിരിൽ യു.എൻ സുപ്രീം കോടതിയിൽ

3rd of March 2020

പൗരത്വഭേദഗതി നിയമത്തിനെതിരെ  യു.എന്‍ മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയില്‍. ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ്. ഐക്യരാഷ്ട്രസഭയുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി വിദേശകാര്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

യു.എന്‍.എച്ച്.ആര്‍.സിക്ക് പുറമേ, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

 


Related UPdates
newsletter

Subscribe to our email newsletter