6
Monday
April 2020

6
Monday
April 2020

News UPDATES

നിലമ്പൂരിൽ ഇന്നലെ സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരനെ കാണാനില്ല

28th of February 2020

ഇന്നലെ സ്കൂളിലേക്ക് പോയ നിലമ്പൂർ അകമ്പാടത്ത് നിന്ന് ഒമ്പതാം ക്ലാസുകാരനെ കാണാനില്ല. നമ്പൂരി പൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ  ശഹീീനെയാണ് ഇന്നലെ മുതൽ കാണാതായത്. പിതാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


Related UPdates
newsletter

Subscribe to our email newsletter