8
Wednesday
July 2020

8
Wednesday
July 2020

News UPDATES

അധികാരത്തിന്റെ അഹങ്കാരം: ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് കോൺഗ്രസ്

27th of February 2020

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലം മാറ്റത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മനിഷ് തിവാരി. അധികാരത്തിന്റെ മത്ത് പിടിച്ച സർക്കാരിന്റെ അഹങ്കാരമാണ് ഈ നടപടിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു

എല്ലാ ജഡ്ജിമാരും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ധേഹം പറഞ്ഞു.


Related UPdates
newsletter

Subscribe to our email newsletter