3
Friday
July 2020

3
Friday
July 2020

News UPDATES

ഡൽഹി കലാപം: കേസ് പരിഗണിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം

26th of February 2020

വടക്കു കിഴക്കൻ ഡൽഹിയിൽ 27 പേർ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം.ഇന്ന് കലാപവുമായി ബന്ധപ്പെട്ട് കലാപകാരികൾക്കും പോലീസിനെതിരെ നിർണായക ഇടപെടൽ നടത്തിയിരുന്നു ഇദ്ധേഹം.

ആദ്യം കേസ് ഇദ്ധേഹമുൾപ്പെടുന്ന ബെഞ്ചിൽ നിന്ന് മാറ്റിയതിന് ശേഷമാണ് സ്ഥലം മാറ്റം നടപടി എടുത്തത്.

 


Related UPdates
newsletter

Subscribe to our email newsletter