9
Thursday
July 2020

9
Thursday
July 2020

News UPDATES

താനൂർ അഞ്ചുടിയിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടി കൊന്നു

24th of October 2019

താനൂർ: താനൂർ അഞ്ചുടിയിൽ മുസ് ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ വെട്ടി കൊന്നു. നേരത്തെ നില നിന്നിരുന്ന രാഷ്ടീയ സംഘർഷമാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇശാ നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ ഒരു സംഘം വന്ന് വെട്ടുകയായിരുന്നു


Related UPdates
newsletter

Subscribe to our email newsletter