3
Friday
July 2020

3
Friday
July 2020

News UPDATES

കണ്ണൂർ - കോയമ്പത്തൂർ ട്രെയിൻ പാളം തെറ്റി

6th of July 2019

പരപ്പനങ്ങാടി: കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ പാളം തെറ്റി. എഞ്ചിനും മുൻ വശത്തെ രണ്ട് ബോഗികളുമാണ്  പാളം തെറ്റിയത്. പാളത്തിൽ വിളളൽ കണ്ട ഉടനെ റെയിൽവെക്ക് സന്ദേദേശമെത്തുകയും ലോക്കോ പൈലറ്റിന് വിവരം കൈമാറുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ വേഗത കുറച്ചചതിനാൽ വൻ ദുരന്തം ഒഴിവായി. കണ്ണൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ ചിറയിൽ വെച്ചാണ് പാളം തെറ്റിയത്.


Related UPdates
newsletter

Subscribe to our email newsletter