9
Thursday
July 2020

9
Thursday
July 2020

News UPDATES

മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

18th of June 2019

ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസ താരമായ മിഷല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തെതുടര്‍ന്നാണ് അറസ്റ്റ്. പാരീസില്‍ വെച്ചാണ് അറസ്റ്റ് നടന്നതെന്ന് റിപ്പോര്‍ട്ട്.    യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയുടെ അമരത്ത് ഭരണപാടവം കൊണ്ടു തിളങ്ങിയ പ്ലാറ്റിനിയെ
സാമ്പത്തിക കുറ്റകൃത്യങ്ങളെത്തുടര്‍ന്ന് ഫിഫയില്‍നിന്നു വിലക്കിയിരുന്നു. 

 


Related UPdates
newsletter

Subscribe to our email newsletter