9
Thursday
July 2020

9
Thursday
July 2020

News UPDATES

ഒടുവിൽ മുട്ടുമടക്കി ; പി.സി ജോർജ് മാപ്പ് പറഞ്ഞു

12th of June 2019

മുസ്ലിംകൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പൂഞ്ഞാർ എം.എൽ എ പി.സി.ജോർജ്. പ്രചരിക്കുന്ന ഫോൺ കോളിലെ പരാമർശം ഇസ്ലാം മതവിശ്വാസികൾക്ക് വേദനിച്ചെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താതാവനയിലൂടെ അറിയിച്ചത്. രാഷ്ടീയ തീരുമാനത്തിന്റെ പേരിൽ  ഒറ്റപ്പെടുത്തുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും പി.സി ജോർജ് അറിയിച്ചു


Related UPdates
newsletter

Subscribe to our email newsletter