6
Monday
April 2020

6
Monday
April 2020

News UPDATES

ബാറിൽ കസേരക്ക് വേണ്ടി തർക്കം ; കത്തികുത്തിൽ ഒരു മരണം

12th of June 2019

പെരിന്തല്‍മണ്ണ:  മലപ്പുറം പെരിന്തൽമണ്ണയിൽ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു.  മലപ്പുറം സബ്രീന ബാറിൽ കസേരയ്ക്ക് വേണ്ടിയുള്ള തർക്കത്തിനിടെയാണ് കത്തിക്കുത്ത് നടന്നത്. രാത്രി 10 മണിയോടെയാണ് സംഭവം. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക്  പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.  സംഭവത്തില്‍ 4 പേർ പൊലീസ് കസ്റ്റഡിയിലാണ്. 


Related UPdates
newsletter

Subscribe to our email newsletter