6
Monday
April 2020

6
Monday
April 2020

News UPDATES

അടൂർ പ്രകാശം എം.എൽ.എ സ്ഥാനം രാജി വെച്ചു

28th of May 2019

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് കോന്നി എം.എൽ.എ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് കത്ത് നൽകി. നാളെ മുതൽ നിയമ സഭ അംഗത്വം രാജിവെക്കുമെന്നാണറിയിച്ചത്. 39,071 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്തിനെ അടൂർ പ്രകാശ് തോൽപിച്ചത്.
 


Related UPdates
newsletter

Subscribe to our email newsletter