6
Monday
April 2020

6
Monday
April 2020

News UPDATES

മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നത് ശരിയല്ലെന്ന് പി.കെ ശ്രീമതി ടീച്ചർ

18th of May 2019

എം.വി ജയരാജന് പിന്നാലെ മുഖം  മറച്ചു വോട്ട് ചെയ്യാൻ വരുന്നത് ശരിയല്ലെന്നഭിപ്രായവുമായി കണ്ണൂർ  മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറും.  തിരിച്ചറിയാൻ മുഖം കാണണം. അതാണ് ന്യായം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം നടപ്പാക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു.

കള്ളവോട്ട് ആരോപണം കണ്ണൂരിനെ അപമാനിക്കുന്നതല്ല. അങ്ങനെയൊന്നും കണ്ണൂരിനെ അപമാനിക്കാനും സാധിക്കില്ല. എൽ ഡി എഫ് കണ്ണൂരിൽ വിജയിക്കുമെന്നും ടീച്ചർ പറഞ്ഞു


Related UPdates
newsletter

Subscribe to our email newsletter