20
Thursday
February 2020

20
Thursday
February 2020

Stories UPDATES

പൂവൻ കോഴിക്ക് ഒരു ലക്ഷം രൂപ!

13th of May 2019

കോട്ടയം: ഒരു തരം.. രണ്ട് തരം.. ആവേശം കൊടുമുടി കയറിയ ലേലം വിളി. വില കത്തിക്കയറുകയാണ്. ഒടുവിൽ ഒരു പൂവൻ കോഴിക്ക് വിലയിട്ടത് 1,14000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് പൊന്നുംകൊഴിയെന്ന് അറിയപ്പെടുന്ന ആദ്യത്തെ കോഴിക്ക് ' ഞെട്ടിക്കുന്ന ' വില ലഭിച്ചത്.

കോയമ്ബത്തൂരില്‍ സ്ഥിരം താമസക്കാരനുമായ മനോജ് മണ്ണൂരാണ് കോഴിയെ വലിയ വിലയിൽ സ്വന്തമാക്കിയത്. ലേലം ആവേശമാവാറുണ്ടെങ്കിലും ഇത്ര വലിയ ആദ്യമായിട്ടാണെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്


Related UPdates
newsletter

Subscribe to our email newsletter