9
Thursday
July 2020

9
Thursday
July 2020

News UPDATES

ഇനി ആത്മശുദ്ധിയുടെ നാളുകൾ, കേരളത്തിൽ തിങ്കളാഴ്ച്ച റമദാൻ 1

5th of May 2019

കോഴിക്കോട് : കേരളത്തിൽ റമദാൻ 1 തിങ്കളാഴ്ച ആയിരിക്കുമെന്ന് ഖാളിമാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ , കോഴിക്കോട് ഖാളിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, അബ്ദുനാസർ ഹയ്യ് ശിഹാബ് തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ, ഖാസി പി.കെ ശിഹാബുദ്ധീൻ ഫൈസി, തുടങ്ങിയവർ അറിയിച്ചു. സൗദിയിലും നാളെയാണ് റമദാൻ വ്രതാരംഭം.


Related UPdates
newsletter

Subscribe to our email newsletter