6
Monday
April 2020

6
Monday
April 2020

News UPDATES

ഫസൽ ഗഫൂറിന് വധ ഭീഷണി; നടക്കാവ് പോലീസിൽ പരാതി

4th of May 2019

കോഴിക്കോട്ട് : വിവാദ സർക്കുലറിന് പിറകെ തനിക്ക് നേരെ വധ ഭീഷണി സന്ദേശം വന്നെന്ന് കാണിച്ച് ഡോ. ഫസൽ ഗഫൂർ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദേശത്ത് നിന്ന് വോയ്സ് സന്ദേശമായാണ് ഭീഷണിയെത്തിയത്. സർക്കുലർ പിൻവലിക്കണമെന്നാണാവശ്യം എന്നാണ് ഭീഷണിപ്പെടുത്തിയവരുടെ ആവശ്യം.


Related UPdates
newsletter

Subscribe to our email newsletter