2
Thursday
April 2020

2
Thursday
April 2020

News UPDATES

കവിത മോഷണം ; എന്താണ് സംഭവിച്ചതെന്നറിയിക്കാൻ പ്രിൻസിപ്പലിന് യു.ജി.സി നോട്ടീസ് നൽകി

3rd of May 2019

തൃശൂർ: മലയാളം അധ്യാപിക ദീപ നിശാന്ത് യുവ കവി കൈലേഷിന്റെ കവിത മോഷണവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിന് യു.ജി.സി നോട്ടീസ് നൽകി. വിഷയുമായി എന്താണ് സംഭവിച്ചതെന്ന റിപോർട്ട് തേടിയാണ് നോട്ടീസ്.അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്ത് നൽകിയ പരാതിയിൻമേലാണ് നോട്ടീസ്.വിഷയത്തിൽ സ്ഥാപനത്തിന്റെ നിലപാട് വ്യക്തമാക്കാനും നിർദേശമുണ്ട്. 

കവിത മോഷണ വിവാദം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു

Courtsey: Mathrubhumi


Related UPdates
newsletter

Subscribe to our email newsletter