8
Wednesday
July 2020

8
Wednesday
July 2020

News UPDATES

ഫോനി ഒഡീഷ തീരത്തേക്ക് ; ജാഗ്രത നിര്‍ദേശം പിന്‍വലിച്ചു

30th of April 2019


തിരുവനന്തപുരം: ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക്. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു. അതേസമയം തമിഴ്‌നാട് മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

 


Related UPdates
newsletter

Subscribe to our email newsletter