7
Tuesday
April 2020

7
Tuesday
April 2020

News UPDATES

കള്ളവോട്ട് : സി.പിഎമ്മിനെ പരിഹസിച്ച് ബൽറാം

29th of April 2019

തൃത്താല : കാസർഗോഡ് മണ്ഡലത്തിലെ കള്ളവോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിതീകരിച്ച് വാർത്ത വന്നതിന് പിന്നാലെ തൃത്താല എം.എൽ.എ സി.പി.എമ്മിനെ പരിഹസിച്ച് പോസ്റ്റിട്ടു. 'ഓപ്പൺ ഗംഗം സറ്റെൽ ' എന്ന ഹിറ്റ് പോപ്പ് ഗാനത്തിന്റെ വീഡിയോ ആൽബത്തിലെ സ്ക്രീൻ ഷോട്ടെടുത്ത് 'ഓപ്പൺ കമ്മി സറ്റൈൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവരുടെ ചിത്രം നാസ പുറത്ത് വിട്ടു ' എന്ന കുറിിപ്പോടെയാണ് പോസ്റ്റിട്ടത്.


Related UPdates
newsletter

Subscribe to our email newsletter