3
Friday
July 2020

3
Friday
July 2020

News UPDATES

' പെങ്ങളുട്ടി' ഇനി ആലത്തൂർക്കാർക്കൊപ്പം

29th of April 2019

കോഴിക്കോട്:  രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇനി മണ്ഡലത്തിനൊത്തിനൊപ്പമുണ്ടാവുമെന്ന തീരുമാനത്തിൽ ഇന്ന് വൈകിട്ടാണ് രാജി സമർപ്പിച്ചത്. പാർട്ടി വലിയ അവസരമാണ് നൽകിയത്. അത് പൂർണ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കേണ്ടതിനാൽ ഒരു ധാർമിക തീരുമാനത്തിന്റെ ഭാഗമായിക്കൂടിയാണ് രാജിയെന്നും നാളെ മുതൽ തനിക്ക് തിരഞ്ഞെടുപ്പ് വേളയിൽ പിന്തുണ നൽകിയ പ്രവർത്തകരെ ഓരോ നിയോജക മണ്ഡലങ്ങളിലുമെത്തി കാണും. ചിറ്റൂർ മണ്ഡലത്തിൽ നിന്നും നാളെ സന്ദർശനം ആരംഭിക്കുമെന്നും രമ്യ അറിയിച്ചു.


Related UPdates
newsletter

Subscribe to our email newsletter