7
Tuesday
April 2020

7
Tuesday
April 2020

News UPDATES

ഹെലികോപ്റ്റർ കിട്ടിയില്ല ; സുരേഷ് ഗോപി വോട്ട് ചെയ്തില്ല

24th of April 2019

തൃ​ശൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി. 
തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം രാ​ജാ​കേ​ശ​വ​ദാ​സ് എ​ന്‍​എ​സ്‌എ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​ക്ക് വോ​ട്ട്. എ​ന്നാ​ല്‍ സു​രേ​ഷ് ഗോ​പി വോ​ട്ടു ചെ​യ്യു​ന്ന​തി​നാ​യി ഇ​വി​ടെ എ​ത്തി​യി​ല്ല. 
തൃ​ശൂ​രി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കാ​ന്‍ ഹെ​ലി​കോ​പ്റ്റ​ര്‍ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വോ​ട്ട് ചെ​യ്യാ​ത്ത​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വി​ശ​ദീ​ക​ര​ണമെന്നറിയുന്നു. 

Source: Deepika 


Related UPdates
newsletter

Subscribe to our email newsletter