7
Tuesday
April 2020

7
Tuesday
April 2020

News UPDATES

രാഹുൽ പറയട്ടെ, വാരണാസിയിൽ മൽസരിക്കും' - പ്രിയങ്ക

21st of April 2019

വയനാട്: ലോക് സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരിൽ വാരണാസിയിൽ മൽസരിക്കുമോ എന്ന ചോദ്യത്തിനാണ് രാഹുൽ പറയട്ടെ, പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രിയങ്ക മറുപടി നൽകിയത്. വാരണാസിയിൽ പ്രിയങ്കയെ മൽസരിപ്പിക്കുക വഴി മോദിയെ മണ്ഡലത്തിൽ ഒതുക്കി നിറത്താമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.


Related UPdates
newsletter

Subscribe to our email newsletter