3
Friday
July 2020

3
Friday
July 2020

News UPDATES

സി.ആർ നീലകണ്ഡനെ പുറത്താക്കി

20th of April 2019

ദൽഹി: കേരളത്തിലെ 11 മണ്ഡലങ്ങളിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഡനെ പാർട്ടി പുറത്താക്കി. 

പാര്‍ട്ടിയുടെ അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.  ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും പിന്തുണ നിരുപാധികമാണെന്നും നേതാക്കള്‍ അറിയിച്ചു.

അതേ സമയം, എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനായിരുന്നു നേരത്തേ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നതെന്നും അതു പ്രകാരമാണ് സംസ്ഥാന ഘടകം മുന്നോട്ട് പോയതെന്നും സി ആര്‍ നീലകണ്ഠന്‍ പ്രതികരിച്ചു.

 


Related UPdates
newsletter

Subscribe to our email newsletter