3
Friday
April 2020

3
Friday
April 2020

News UPDATES

'ഓം' എന്ന് മുസ്ലിം തടവുകാരന്റെ പുറത്തെഴുതി ക്രൂര മർദ്ധനം; 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് തേടി കോടതി

20th of April 2019

ന്യൂഡൽഹി: മുസ്ലിം തടവുകാരന്റെ പുറത്ത് ' ഓം' എന്നെഴുതി ജയിലിൽ പീഢനം. ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചാണ് ജയിലിൽ പീഡനം നടന്നത്. തീഹാർ ജയിലിലാണ് സംഭവം. 

ജൂഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നു നബ്ബിറിനെ ഇന്നു കര്‍കര്‍ഡൂമ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജയിലിലെ ക്രൂര പീഡനം പ്രതി വെളിപ്പെടുത്തിയത്. കോടതിയിലെത്തിയ നബ്ബിര്‍ മജിസ്‌ട്രേറ്റ് റിച്ചാ പരാഷറിനു മുന്നില്‍ വച്ചു കുപ്പായം അഴിച്ചു മാറ്റുകയും ഓം എന്ന ചിഹ്നം പതിപ്പിച്ചതു കാണിക്കുകയുമായിരുന്നു. 

 

 

സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരേ അന്വേണത്തിനു ഉത്തരവിട്ട കോടതി 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ടു സമര്‍പിക്കാനും നിര്‍ദേശിച്ചു

 


Related UPdates
newsletter

Subscribe to our email newsletter