8
Wednesday
July 2020

8
Wednesday
July 2020

News UPDATES

രാധാകൃഷ്ണൻ സഞ്ചരിച്ചു തോണി തകർന്നു; കൂവി വിളിച്ചു സഹായം തേടി

20th of April 2019

ആലപുഴ: തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണനും പ്രവർത്തകരും സഞ്ചരിച്ച തോോണി മരക്കുറ്റിിിയിലിടിച്ച് തകർന്നു. കുട്ടനാട്ടിലാായിരുന്നു സംഭവം. തോട്ടപ്പപള്ളിയി പ്രചരണം നടത്തി മടങ്ങവെ ആണ്  തോണയിൽ വെള്ളം കയറിയത്. വെള്ളം കയറുന്നത് തടയാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ തോണി താഴാൻ തുടങ്ങിിയതോടെ കൂവി വിളിച്ച് സഹായം തേടുകയായിരുന്നു. മറ്റൊരു തോണിയെത്തി സ്ഥാനാർത്ഥിയെയും പ്രവർത്തകരെെയും രക്ഷപ്പെെടുത്തി.


Related UPdates
newsletter

Subscribe to our email newsletter