9
Thursday
July 2020

9
Thursday
July 2020

News UPDATES

5 മണിക്കൂർ യാത്ര കുട്ടിയുമായി ആംബുലൻസ് ആശുപത്രിയിലെത്തി

17th of April 2019

പെരിന്തൽമണ്ണ : 5 മണിക്കൂർ യാത്ര .. മലയാള നൻമയുടെ  മറ്റൊരു ചരിത്രം കൂടി പിറന്നിരിക്കുന്നു. പെരുന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടിയുമാായി പോയ ആംബുുലൻസ് ആശുപത്രിയിലെത്തി. വൈകിട്ട് 5.40 ന് പെരുന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട KLO2 BD 8296 ടാറ്റ വിംഗർ ആംബുലൻസ് രാത്രി നീണ്ട 5 മണിക്കൂർ യാത്രക്ക് ശേഷം10.40 ന് ആശുുപത്രിയിലെത്തി.

Updating News


Related UPdates
newsletter

Subscribe to our email newsletter