5
Sunday
April 2020

5
Sunday
April 2020

News UPDATES

വഴി മാറി കൊടുക്കൂ; ഒരു ആംബുലൻസ് കൂടി വരുന്നു

17th of April 2019

പെരിന്തൽമണ്ണ :  മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് കുഞ്ഞുമായി പോയ ആംബുലൻസ് പോലെ ഒന്ന് കൂടി പുറപ്പെടുന്നു. പെരിന്തൽ മണ്ണയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് പുറപ്പെടുന്നത്.

നേരത്തെ തീരുമാനിച്ച സമയത്തിൽ നിന്നും ആംബുലൻസ് വൈകിയിരുന്നു പുറപ്പെടാൻ . ആംബുലൻസിലെ സൗകര്യങ്ങൾ അപര്യാപ്തമായത് കൊണ്ട് തൃശൂരിൽ നിന്നുള്ള ലൈഫ് സേവ് ആംബുലൻസ് പെരിന്തൽമണ്ണ അൽ ശിഫയിൽ എത്തിച്ചാണ് കുട്ടിയുമായി 5.41 ന് പെരുന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ടത്

ആംബുലൻസ് നമ്പർ : KL02BD
8296 Tata winger എന്ന വാഹനത്തിലാണ് കുട്ടിയുമായി വരുന്നത്

റൂട്ട് -     

 ആംബുലൻസ് പോകുന്ന വഴി 
 പെരിന്തൽമണ്ണ - അങ്ങാടിപ്പുറം - കൊളത്തൂർ -വളാഞ്ചേരി -കുറ്റിപ്പുറം -എടപ്പാൾ -ചങ്ങരംകുളം - തൃശൂർ -എറണാകുളം -ആലപ്പുഴ -കൊല്ലം -തിരുവനന്തപുരം


Related UPdates
newsletter

Subscribe to our email newsletter