5
Sunday
April 2020

5
Sunday
April 2020

News UPDATES

കേരളത്തിൽ മഴ കനക്കും; ഇന്ന് മുതൽ വേനൽ മഴ ലഭിക്കും

16th of April 2019

കോഴിക്കോട് : കൊടും ചൂടിനാശ്വസമായി ഇന്ന് മുതൽ സംസ്ഥാനത്ത് വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പലയിടത്തായി വേനൽ മഴ 19 വരെ തുടരും. കേരളത്തിൽ കാലവർഷം  കനക്കുമെന്ന് നിരീക്ഷണ കേന്ദ്രം പറയുന്നു.

മെയ് മാസത്തിൽ ചൂട് കുറയുമെന്നും ഏപ്രിലിൽ താപനില 2 മുതൽ 4 വരെ കൂടാൻ സാധ്യതയുണ്ട്. സൂര്യാഘാത മുന്നറിയിപ്പ് നിലനിറുത്തിയിട്ടുണ്ട്. 


Related UPdates
newsletter

Subscribe to our email newsletter