7
Tuesday
April 2020

7
Tuesday
April 2020

News UPDATES

മുസ്ലിം സ്ത്രീ പള്ളി പ്രവേശനം : ഹരജി ഇന്ന് പരിഗണിക്കും

16th of April 2019

ഡൽഹി: ശബരി മല യുവതി പ്രവേശനത്തിന് ശേഷം യുവതികളുമായി ബന്ധെപ്പെട്ട സുപ്രധാന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട ഹരജിയാണ്  ഇന്ന് പരിിിഗണിക്കുക. ജസ്റ്റിസ് എസ്.എ ബോബ്ഡെെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. 

മുസ്ലിം പള്ളികളിൽ വനിതകളെ വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്നും ഏക സിവിൽ നിയമം നടപ്പിലാക്കണമെന്ന 44 വകുപ്പിന് എതിരാണെന്നും ചൂണ്ടിക്കാട്ടി പൂനയിൽ വ്യവസായികളായ യാസ്മിൻ സുബീർ, അഹ്മദ് പീർസാദോ, സബീർ അഹ്മദ്, നാസിർ അഹ്മദ് പീർസാദോ എന്നിവരാണ് സുപ്രീം കോടതിയെ സമീപിിപ്പിച്ചിരിക്കുന്നത്.


Related UPdates
newsletter

Subscribe to our email newsletter