5
Sunday
April 2020

5
Sunday
April 2020

News UPDATES

കമ്പ്യൂട്ടറില്‍ പണി മുടക്കി

14th of April 2019

ന്യൂഡല്‍ഹി : ലോകത്തെമ്പാടുമുളള വാട്‌സ് അപ്പ്, ഫെയ്‌സ് ബുക്ക്, ഇന്‍സ്‌ററഗ്രാം ഉപയോക്താക്കള്‍ക്ക് ഇന്ന് വൈകുന്നേരം വരെ സര്‍വ്വീസ് ഉപയോഗിക്കാനിയില്ല. ഡെസ്‌ക്ടോപ്പ് പതിപ്പിലാണ് പ്രശ്‌നം മുബൈല്‍ പതിപ്പിന് നിലവില്‍ പ്രശ്‌നം ഇല്ല ഫെയ്‌സ് ബുക്ക് ഡൗണ്‍  എന്ന ഹാഷ്ടാഗ് ഇന്ന് വൈകിട്ട് മുതല്‍ ട്വിറ്ററില്‍ ട്രെന്‍ഡായിട്ടുണ്ട്. പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാനുളള നടപടിയിലാണ് ഫെയ്‌സ്ബുക്ക്‌

 


Related UPdates
newsletter

Subscribe to our email newsletter