20
Thursday
February 2020

20
Thursday
February 2020

News UPDATES

ഇസ്ലാം ആണെന്നറിയാൻ വസ്ത്രം മാറ്റി നോക്കണം വിവാദ പരാമർശവുമായി ശ്രീധരൻ പിള്ള

14th of April 2019

ആറ്റിങ്ങൽ : ഇസ്ലാം ആണെന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പ്രസംഗം. ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാരാം യെച്ചൂരി തുടങ്ങിയവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്ബോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.

source : Marunadan Malayai


Related UPdates
newsletter

Subscribe to our email newsletter