7
Tuesday
April 2020

7
Tuesday
April 2020

News UPDATES

എല്ലാ മോഷ്ടാക്കള്‍ക്കും മോദിയുടെ പേര്! എന്ത് കൊണ്ടാണ് -രാഹുല്‍ ഗാന്ധി

13th of April 2019
കോളാര്‍: പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി. നൂറ് ശതമാനം കാവല്‍ക്കാരന്‍ കളളനാണ്, എല്ലാ കളളന്‍മാരുടെ പോരിനൊപ്പം മോദി എന്നുളളത് എന്ത് കൊണ്ടാണെന്നും രാഹുല്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചു. എനിക്കൊരു ചോദ്യമുണ്ട്. എന്ത് കൊണ്ടാണ് എല്ലാ കളളന്‍മാര്‍ക്കൊപ്പവും മോദി എന്ന പേര് വരുന്നത്. നീരവ് മോദി, ലലിത് മോദ്ി നരേന്ദ്ര മോദിയെ പോലെ , ഇനി എത്ര മോദിമാര്‍ ഇത് പോലെ പുറത്ത് വരാനുണ്ടെന്നറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ് പദ്ധതിയെക്കുറിച്ചും അധികാരം കിട്ടിയാല്‍ സ്ത്രീകള്‍ക്ക് 33 സതമാനം സംവരണം ഇരു സഭകളിലും സര്‍ക്കാര്‍ മേഖലയിലും ഒരുക്കുമെന്ന് രാഹുല്‍ പറഞ്ഞു.


Related UPdates
newsletter

Subscribe to our email newsletter