6
Monday
April 2020

6
Monday
April 2020

News UPDATES

ഡോ.ബാബു പോൾ അന്തരിച്ചു

13th of April 2019

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും ഭരണാധികാരിയും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ ഡോ.ഡി. ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലിൽ ഉണ്ടായ മുറിവിൽനിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് അസുഖം.

മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകൻ , ചിന്തകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ മികവ് പുലർത്തിയ ആളായിരുന്നു.


Related UPdates
newsletter

Subscribe to our email newsletter