7
Tuesday
April 2020

7
Tuesday
April 2020

News UPDATES

സ്മൃതി ഇറാനി ബിരുദം പൂർത്തീകരിച്ചിട്ടില്ല

11th of April 2019

അമേത്തി : ബി.ജെ.പി സ്ഥാനാർത്ഥിയും അമേത്തിയിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയുമായ സ്മൃതി ഇറാനി ബിരുദം പൂർത്തീകരിച്ചില്ലെന്ന് നാമനിർദേശ പത്രികയിൽ സത്യവാങ്ങ് മൂലം അറിയിച്ചു.

മാനവശേഷി വികസന വകുപ്പു മന്ത്രിയായ കാലത്ത്​ സ്​മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വലിയ ചര്‍ച്ചകള്‍ക്ക്​ ഇടയാക്കിയിരുന്നു

1993ല്‍ ഡല്‍ഹിയിലെ ഹോളി ചൈല്‍ഡ്​ സ്​കൂളില്‍ പഠിച്ച്‌​ സി.ബി.​എസ്​.ഇയുടെ 12ാം ക്ലാസ്​ പരീക്ഷ പാസായി. തുടര്‍ന്ന്​ ഡല്‍ഹി യൂനിവേഴ്​സിറ്റിയുടെ ബി.കോം കറസ്​പോണ്ടന്‍സ്​ കോഴ്​സിന്​ ചേര്‍ന്നു. 1994ല്‍ അതി​​ന്റെ പാര്‍ട്ട്​ ഒന്ന്​ പൂര്‍ത്തിയാക്കി.

 


Related UPdates
newsletter

Subscribe to our email newsletter