5
Sunday
April 2020

5
Sunday
April 2020

News UPDATES

പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ

11th of April 2019
പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോഴിക്കോടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷയൊരുക്കി സംസ്ഥാന പോലീസ്. ജില്ലയില്‍ നിന്നും പുറത്തുമായി വന്‍ പോലീസ് സേനയാണെത്തുന്നത്. 10 എസ്പിമാര്‍ 5 അഡീഷണല്‍ എസ്പിമാര്‍, 30 ഡിവൈഎസ്പിമാര്‍, 100 സിഐ, 2000 പോലീസുകാര്‍ എന്നിങ്ങനെയാണ് സുരക്ഷക്കായ് എത്തുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 6.10 ന് കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം കോഴിക്കോടെത്തും.


Related UPdates
newsletter

Subscribe to our email newsletter